KeralaNewsVideos

തോമസ് ചാണ്ടി റിസോർട്ട്; സർക്കാർ നിർദേശം ആലപ്പുഴ നഗരസഭ തള്ളി

By video

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദേശം തള്ളി ആലപ്പുഴ നഗരസഭ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close