BREAKING NEWSCrimeGulf

പാർട്ടി വിടാനുള്ള പുതുശ്ശേരിയുടെ തീരുമാനം പുനപരിശോധിക്കണം – എൻ.ജയരാജ്.

പാർട്ടി വിടാനുള്ള പുതുശ്ശേരിയുടെ തീരുമാനം പുനപരിശോധിക്കണം - എൻ.ജയരാജ്.

കേരളാ കോൺഗ്രസ് പാർട്ടി വിടാനുള്ള മുൻ എംഎൽഎ ജോസഫ് എം പുരുശ്ശേരിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ഡോ.എൻ. ജയരാജ് എം എൽ എ

കഴിഞ്ഞ ദിവസം വരെ പാർട്ടിക്കൊപ്പമുണ്ടായിരുന്ന പുതുശേരി ഇന്ന് പറഞ്ഞ അഭിപ്രായങ്ങൾ പാർട്ടിയുടെ ഒരു വേദിയിലും ഉന്നയിച്ചിരുന്നില്ലെന്നും ജയരാജ് പറഞ്ഞു.

പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നയാളാണ് പുതുശേരി .

പാർട്ടിക്കെതിരെ പലകോണുകളിലും നിന്നുയർന്ന കള്ളപ്രചരണങ്ങളെ സമർത്ഥമായി എതിരിട്ട പുതുശേരി പാർട്ടിയെ യുഡിഎഫ് മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോഴും പാർട്ടിയിൽ ഉറച്ചു നിന്നു.

പാർട്ടി ഒരു മുന്നണിയിലും ചേർന്നിട്ടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും ജയരാജ് കോട്ടയത്ത് വ്യക്തമാക്കി

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close