NationalNewsVideosWorld

മോദി 2.0 മന്ത്രിമാർക്കും കർശന നിർദേശം

Video Reporting

മന്ത്രിമാര്‍ വൈകി ഓഫീസിലെത്തുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാര്‍ 9.30ന് തന്നെ ഓഫീസിലെത്തണമെന്നും, ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  വീഡിയോ കാണാം

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close