News in Brief

വേറിട്ട ദൃശ്യസംസ്‌കാരവുമായി ടിവി സംസ്‌കാര പ്രേക്ഷകരിലേയ്ക്ക്…

പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു… ന്യൂസ് പോര്‍ട്ടല്‍ പ്രതിപക്ഷനേതാവ് രമേശ് ചെിത്തല ഉദ്ഘാടനം ചെയ്തു… പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഉദ്ഘാടനം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും ടിവി സംസ്‌കാര മുഖ്യരക്ഷാധികാരിയുമായ ജി. മാധവന്‍ നായര്‍ നിര്‍വ്വഹിച്ചു… പ്രൊഡക്ഷന്‍ ക്യാമറ സ്വിച്ചോൺ ചെയ്തത് ഒ. രാജഗോപാല്‍ എം.എല്‍.എ… ടിവി സംസ്‌കാര സെലിബ്രിറ്റി ചെയര്‍മാന്‍ പത്മശ്രീ മധു ചടങ്ങില്‍ അധ്യക്ഷനായിരുന്നു… പ്രവര്‍ത്തനോദ്ഘാടനച്ചടങ്ങുകള്‍ നടന്നത് കുമാരപുരത്തെ ടിവി സംസ്‌കാര സ്റ്റുഡിയോ അങ്കണത്തില്‍…

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close