KeralaLatestNewsNews in Brief

മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത പത്തുവയസുകാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

By web desk

തൃശൂര്‍ അശ്വനി ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജ് ആണ് മരിച്ചത്. മുത്തച്ഛന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അക്ഷിത്. മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close