Day: November 18, 2019
-
Kerala
കൂടത്തായി; കൊല്ലപ്പെട്ടവരുടെ മൃതദേഹപരിശോധനയിൽ സയനൈഡിന്റെ അംശം കണ്ടെത്തിയില്ലെന്ന് പോലീസ്
കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്. പുനർ പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിന്റെ പരാമർശം. കേസിലെ മൂന്നാം പ്രതി…
Read More » -
Latest
സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു വീണ് നാല് സൈനികർ ഉൾപ്പെടെ ആറു പേർ മരിച്ചു
സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെത്തുടർന്ന് മഞ്ഞിനടിയിൽ കുടുങ്ങിയ നാല് സൈനികരും രണ്ട് പോർട്ടർമാരും മരിച്ചു. മഞ്ഞിനടിയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി ഹെലിക്കോപ്റ്ററിൽ സൈനിക ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആറുപേരുടെ…
Read More » -
Kerala
ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് സമരത്തിൽ നിന്നും…
Read More » -
Kerala
മകരജ്യോതി പുരസ്കാരം കെ സുരേന്ദ്രന്
ഭാരതീയ ഹിന്ദു ആചാര്യ സമിതിയുടെ മകരജ്യോതി-2019 പുരസ്കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000…
Read More » -
Kerala
മഞ്ജു വാര്യരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും
സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. ‘ഒടിയൻ’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കാനാണ് തീരുമാനം. സെറ്റിൽ കേക്ക്…
Read More » -
Kerala
വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
വാളയാറിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിച്ച സംഭവത്തിലെ കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസിൽ…
Read More » -
Latest
ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ്…
Read More » -
Latest
‘ജന്മദിനത്തിൽ കേക്ക് മുറിക്കാനോ മെഴുകുതിരി കത്തിക്കാനോ പാടില്ല’; വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി
ജന്മദിനാഘോഷങ്ങളില് കേക്ക് മുറിക്കുന്നതിനും, മെഴുകുതിരി കത്തിക്കുന്നതിനുമെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന ധര്‍മ്മം പാലിക്കാന്‍ ഇത്തരം ചടങ്ങുകള്‍ ഹിന്ദുക്കള്‍ ചെയ്യാന്‍ പാടില്ലെന്നും കേന്ദ്രമന്ത്രി ദില്ലിയില്‍ പറഞ്ഞു. രാമായണം,…
Read More »