Day: November 20, 2019
-
Kerala
പ്രണയവും അവിഹിത ബന്ധങ്ങളും കൊലപാതകത്തിലേക്ക് വഴിമാറുന്നു! നാഷണല്‍ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തെ കൊലപാതകങ്ങള്‍ സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രണയവും അവിഹിത ബന്ധങ്ങളും രാജ്യത്ത് കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള പ്രധാന…
Read More » -
Kerala
കൂടത്തായി കൊലപാതക പരമ്പര; ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. ഇതു സംബന്ധിച്ച് നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.…
Read More » -
Latest
മോദി-പവാര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിന് അതൃപ്തി; സഖ്യത്തെചൊല്ലി ശിവസേനയിലും ഭിന്നത
എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനില്‍ക്കവെ പവാര്‍ ഡല്‍ഹിയിലെത്തി മോദിയെ കണ്ടതിലാണ്…
Read More » -
Kerala
പി മോഹനന്റേത് വൈകിവന്ന തിരിച്ചറിവ്; പിണറായി മോദിയുടെ ഡ്യൂപ്പെന്ന് കെ സുധാകരന്
മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി കെ. സുധാകരന് എംപി. പി മോഹനന്റെ പരാമര്‍ശം കുറ്റസമ്മതമെന്ന് സുധാകരന് പറഞ്ഞു. ‘സിപിഎമ്മാണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നത്.…
Read More » -
Latest
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എന്‍ആര്‍സി എന്നത്…
Read More » -
Latest
മഹാരാഷ്ട്ര; പവാര്‍ – മോദി കൂടിക്കാഴ്ച ഇന്ന്, നാളെ 12 മണിയോടെ യഥാര്‍ത്ഥ ചിത്രം തെളിയുമെന്ന് സഞ്ജയ് റാവത്ത്
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യാനാണ്…
Read More » -
Kerala
കെ.എസ്.യു മാര്‍ച്ചിലെ സംഘര്‍ഷം; നിയമസഭ പ്രക്ഷുബ്ധം സ്പീക്കര്‍ ഇറങ്ങിപ്പോയി
കെ.എസ്.യു മാര്‍ച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു.…
Read More » -
Kerala
വാളയാര്‍; അന്വേഷണത്തില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് സര്‍ക്കാര്‍, ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് അപ്പീലില്‍…
Read More » -
Kerala
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമെന്ന് പി. മോഹനന്
മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെയാണെന്നും അവരാണ്…
Read More »