Day: December 2, 2019
-
Kerala
മന്ത്രിമാര്‍ക്ക് താല്പര്യം വിദേശയാത്ര; ഈ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് താല്പര്യം വിദേശ യാത്രയിലാണ്.…
Read More » -
Crime
പോക്സോ കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14…
Read More » -
Latest
അയോധ്യ കേസില്‍ ജംഇയ്യത്തുള്‍ ഉലമ പുനഃപരിശോധനാ ഹര്‍ജി നല്കി
അയോധ്യ കേസിലെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. അയോധ്യയില്‍ ക്ഷേത്രം…
Read More » -
Kerala
ചട്ടലംഘനത്തെ തുടര്‍ന്ന് ഫിറ്റ്നസ് റദ്ദാക്കിയ മോട്ടാര്വെഹിക്കിള് ഉദ്യോഗസ്ഥന് ബസ് ഉടമയുടെ ഭീഷണി
ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷിനെതിരെ ഭീഷണി…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവാവ് വെന്തുമരിച്ചു
കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. തുരുത്തി പ്പുറം സ്വദേശി പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ് മരിച്ചത്. ഇയാളുടെ…
Read More » -
Kerala
ട്രിവാന്ട്രം സഹോദയ ഇന്റര്‍ സ്കൂള്‍ കായികമേളയ്ക്ക് ഉജ്ജ്വല സമാപനം: ഭാവി വാഗ്ദാനങ്ങളായി കായികതാരങ്ങള്‍
ട്രിവാന്ട്രം സഹോദയ കോംപ്ലക്സിന്റെ വാര്‍ഷിക ഇന്റര്‍ സ്കൂള്‍ സ്പോര്‍ട്സ് & ഗെയിംസ് സമാപിച്ചത് പ്രതിഭകളായ കായിക താരങ്ങളുടെ വരവ് അറിയിച്ചുകൊണ്ട്. മീറ്റ് നവംബര്‍ 30, ഡിസംബര്‍ 1…
Read More » -
Business
സ്വര്‍ണ്ണവില കുറഞ്ഞു
സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായതിന് ശേഷമാണ് വിലയില്‍ ഇന്ന് വീണ്ടും ഇടിവുണ്ടായത്. 28,320 രൂപയാണ്…
Read More » -
Latest
മഹാരാഷ്ട്രയില്‍ ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ നാടകമെന്ന് ബിജെപി എംപി; ‘മുഖ്യമന്ത്രിയായത് 40000 കോടി കേന്ദ്രത്തിന് തിരിച്ചുനല്‍കാന്‍’
മഹാരാഷ്ട്രയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത്…
Read More » -
Latest
മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍
അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അടുത്ത വര്‍ഷം മുതലുള്ള നീറ്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനാണ് അനുമതി. ബുര്‍ക്ക, ഹിജാബ്, കൃപാണ്‍, കാരാ…
Read More » -
Latest
കനത്ത മഴ; തമിഴ്നാട്ടില്‍ വീടുകള്‍ക്ക് മേല്‍ മതില് ഇടിഞ്ഞുവീണ് 17 മരണം
കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര് മരിച്ചു. മതിലിടിഞ്ഞ് നാല് വീടുകള്‍ക്കുമേല്‍ വീണാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട്…
Read More »