News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLatestNewsNews in Brief

അമ്മൂമ്മയെ കാണാന്‍ പാളം മുറിച്ചുകടന്നു: കാസര്‍കോട്ട് 3 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

By Web Desk

കാസര്‍കോട്ട് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി മൂന്നുവയസ്സുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചുവയസ്സുകാരനായ സഹോദരന് ഗുരുതരമായ പരുക്കേറ്റു. കൊപ്പളം സിദ്ദിഖ്-ആയിശ ദമ്പതിമാരുടെ മകന്‍ ബിലാല്‍ ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ഇസ്മായിലിനാണ് ഗുരുതരമായ പരുക്കേറ്റത്.

റെയില്‍വേ ട്രാക്കിന് മറുവശത്തായിരുന്ന മുത്തശ്ശിയുടെ അടുത്തേക്ക് പോകാന്‍ ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ പാഞ്ഞുവന്ന ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബിലാലിന്റെ കുടുംബം താമസിക്കുന്നത് റെയില്‍വേ ട്രാക്കിന് സമീപമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇതേ അപകടസ്ഥലത്ത് ട്രെയിന്‍ തട്ടി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ മരിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close