CrimeKeralaLatestNewsNews in Brief

ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലായിപ്പോയി: ലാല്‍

By Web Desk

ലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന്‌ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായ തീരുമാനങ്ങള്‍ തിടുക്കത്തിലായിപ്പോയെന്ന്‌ നടന്‍ ലാല്‍. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ അമ്മയില്‍ നിന്ന്‌ നാല്‌ നടിമാര്‍ രാജിവെച്ചത്‌ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും  ലാല്‍ .

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ്‌ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്‌ എന്നിവര്‍ രാജിവച്ചത്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close