News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
EntertainmentSamskara

ശുദ്ധീകരിക്കപ്പെടേണ്ട കര്‍മ്മമാണ് കല

ടിവി സംസ്‌കാരയെക്കുറിച്ച് ചാനലിന്റെ സെലിബ്രിറ്റി ചെയര്‍മാനും മലയാളത്തിന്റെ മഹാനടനുമായ പത്മശ്രീ മധു എഴുതുന്നു

ഒട്ടനവധി ടിവി ചാനലുകള്‍ ഇന്ന് നമുക്കുണ്ട്. വിനോദോപാധികളാണ് അവയെല്ലാം. പണം ഉണ്ടാക്കുക എന്ന ധര്‍മ്മം മാത്രമല്ല കല; ശുദ്ധീകരിക്കപ്പെടേണ്ട ഒരു കര്‍മ്മം കൂടിയാണത്. മാനുഷികതയുടെ സംശുദ്ധി. അവിടെ സ്വതന്ത്ര ചിന്തകള്‍ക്കും വേറിട്ട ചിന്തകള്‍ക്കും സ്ഥാനമുണ്ട്. അത്തരം ചിന്തകളിലൂടെ കടന്നുപോകുന്ന നിസ്വാര്‍ത്ഥരായ കുറച്ചാളുകളെ എനിക്ക് ടിവി സംസ്‌കാരയില്‍ കാണാന്‍ സാധിച്ചു. ആ പ്രവര്‍ത്തനശൈലി ഒരു പ്രസ്ഥാനമായി വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ വളര്‍ച്ചയുടെ ഭാഗമാകുതില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close