LatestNationalNewsNews in Brief

പ്രചാരണങ്ങൾ തെറ്റ്; താൻ പൂർണ്ണ ആരോഗ്യവാനെന്ന് അമിത് ഷാ

By Web desk

രോ​ഗ​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ‌ ത​ള്ളി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പൂ​ർ​ണ്ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ത​നി​ക്ക് യാ​തൊ​രു​വി​ധ രോ​ഗ​ങ്ങ​ളി​ല്ലെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഷാ ​ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​മി​ത് ഷാ ​രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ത​ന്‍റെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചി​ല​ർ ത​ന്‍റെ മ​ര​ണ​ത്തി​നാ​യി പ്രാ​ർ​ത്ഥിക്കു​ന്നു. ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ൾ​ക്ക് താ​ൻ ശ്ര​ദ്ധ കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ സ​ർ​ക്കാ​ർ പോ​രാ​ട്ട​ത്തി​ൽ താ​ൻ തി​ര​ക്കി​ലാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

കൊറോണ വൈറസ് വ്യാപനം നേരിടുകയാണ് രാജ്യം. 60,000ത്തോളം പേർക്ക് കൊറോണ വൈറസ് ബാധികക്കുകയും 1900-ലേറെപ്പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിന്റെ തിരക്കിലായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം വ​ള​രെ വൈ​കി​യാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ത്ത​രം ആ​ളു​ക​ൾ അ​വ​രു​ടെ സാ​ങ്ക​ൽ​പി​ക ചി​ന്ത​ക​ൾ ആ​സ്വ​ദി​ക്ക​ട്ടെ​യെ​ന്ന് ക​രു​തി. അ​തി​നാ​ലാ​ണ് താ​ൻ വ്യ​ക്ത​ത വ​രു​ത്താ​തി​രു​ന്ന​ത്. പ​ക്ഷേ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം കൊ​ണ്ട് വ​ള​രെ​യ​ധി​കം വി​ഷ​മി​ച്ചു. അ​വ​രു​ടെ ആ​ശ​ങ്ക​ക​ളെ ത​നി​ക്ക് അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. താങ്കൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുപോലും പലരും ആശംസികക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കേണ്ടി വന്നതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

തന്നെയും ജോലി ചെയ്യാൻ അനുവദിക്കണം. തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷണം നടത്തിയ എല്ലാവരോടും നന്ദി പറയുന്നു. തനിക്കെതിരെ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവരോട് വിരോധമില്ല. താ​ൻ‌ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ്, യാ​തൊ​രു​വി​ധ രോ​ഗ​വു​മി​ല്ല- ഷാ ​പ​റ​ഞ്ഞു. ഹൈ​ന്ദ​വ വി​ശ്വാ​സ പ്ര​കാ​രം ഒ​രാ​ളു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള​ള കിം​വ​ദ​ന്തി​ക​ൾ അ​യാ​ളെ കൂ​ടു​ത​ൽ ശ​ക്ത​നാ​ക്കും. അ​തി​നാ​ൽ, അ​ർ​ഥ​മി​ല്ലാ​ത്ത ഈ ​സം​സാ​രം ഉ​പേ​ക്ഷി​ക്കാ​ൻ ഓ​രോ വ്യ​ക്തി​യോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു- ഷാ ​ട്വീ​റ്റ് ചെ​യ്തു.

 

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close