KeralaLatestNewsNews in Brief

സേ​ല​ത്ത് മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് അപകടത്തിൽപ്പെട്ട് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

By Web desk

സേല​ത്ത് മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സിം​ഗ് വി​ദ്യാ​ർ‌​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സേ​ലം ക​രൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും ഐ​ടി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ബ​സി​ൽ കോ​ട്ട​യം, ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ 24 പേ​രാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക​രൂ​ർ ഹൈ​വേ​യി​ൽ നിന്ന് ടാങ്കർലോ​റി ഇ​ട​റോ​ഡി​ലേ​ക്ക് പെ​ട്ടെ​ന്ന് തി​രി​ഞ്ഞ​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ വ​ദ്യാ​ർ​ഥി​ക​ളും ഐ​ടി ജീ​വ​ന​ക്കാ​രു​മാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പല ഘട്ടങ്ങളിലായി പാ​സ് ല​ഭി​ച്ച ഇവർ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close