LatestNewsNews in BriefWorld

ഔദ്യോഗിക സന്ദർശത്തിനായി പിണറായി വിജയൻ ദുബായിൽ

By International Desk

ദുബായിൽ ഔദ്യോഗിക സന്ദർശത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം.

ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ (ഇന്ന്) വ്യാഴാഴ്ച വൈകീട്ടാണ് അദ്ദേഹം ദുബായിൽ എത്തിയത്.

കോൺസുൽ ജനറൽ വിപുൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ, നോർക്ക റുട്ട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

chief minister pinarayi vijayan arrives in dubai ua

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close