BREAKING NEWSHealthKeralaLatestLifeLocalNewsNewsNews in Brief

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്: 81 പേര്‍ക്ക് ഇന്ന് രോഗമുക്തി; കാസര്‍കോട് ആറുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

By Web desk

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  81 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close