KeralaLatestNewsNews in Brief

സംസ്ഥാനത്ത് പുതുതായി 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1234 പേർക്ക് രോഗമുക്തി

By Web desk

സം​സ്ഥാ​ന​ത്ത് ബുധനാഴ്ച 1195 പേ​ർ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 971 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.

സ​മ്പ​ർ​ക്ക രോ​ഗി​ക​ളി​ൽ 79 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 1234 പേ​ർ​ക്കാ​ണ് പുതുതായി രോ​ഗ​മു​ക്തി ഉ​ണ്ടാ​യ​ത്. കഴിഞ്ഞ ദിവസം രോഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 66 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 125 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്. ബുധനാഴ്ച ഏ​ഴ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

പുതുുതായി 1444 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 515 ആ​യി.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം- 274, മ​ല​പ്പു​റം- 167, കാ​സ​ർ​ഗോ​ഡ്- 128, എ​റ​ണാ​കു​ളം- 120, ആ​ല​പ്പു​ഴ- 108, തൃ​ശൂ​ർ- 86, ക​ണ്ണൂ​ർ- 61, കോ​ട്ട​യം- 51, കോ​ഴി​ക്കോ​ട്- 39, പാ​ല​ക്കാ​ട്- 41, ഇ​ടു​ക്കി- 39, പ​ത്ത​നം​തി​ട്ട- 37, കൊ​ല്ലം- 30, വ​യ​നാ​ട്- 14.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close