KeralaLatestNewsNews in Brief

സുപ്രീംകോടതി വിധി; കസ്റ്റഡി മരണങ്ങളെല്ലാം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

By Web Desk

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡി മരണങ്ങൾ സി.ബി.ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി പാവറട്ടി എക്സൈസ് കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടു. നേരത്തെയും ചല കസ്റ്റഡി മരണങ്ങൾ സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു.

പോലീസ് ആരോപണ വിധേയമാകുന്ന കേസിൽ പുറത്ത് നിന്നുള്ള ഏജൻസി അന്വഷിക്കണം എന്നുള്ളതാണ് കോടതിയുടെ സുപ്രധാനമായ നിർദ്ദേശം.

പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തിൽ രണ്ട് പേർകൂടി പോലീസ് പിടിയിലായി. എക്സൈസ് സിവിൽ ഓഫീസർമാരായ സ്മിപിൻ, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close