LatestNationalNewsNews in Brief

ഡല്‍ഹിയില്‍ ഭൂചലനം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല

By Web desk

​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു​ഭൂ​ച​ല​നം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 1.45 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഇ​തേ സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സവും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close