KeralaLatestNewsNews in Brief

ലൊക്കേഷനിലെ ലഹരി ഉപയോഗം; സർക്കാരിന്റെ ഇടപെടൽ ശരിയായ രീതിയിൽ, പുകമറ മാറ്റി തെളിവ് നൽകണമെന്ന് ഫെഫ്ക

By Web desk

​ല​യാ​ള സി​നി​മ​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ ഫെ​ഫ്ക​യു​ടെ ഇ​ട​പെ​ട​ൽ. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച നി​ർ​മാ​താ​ക്ക​ൾ തെ​ളി​വു ന​ൽ​ക​ണ​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സി​നി​മ മേ​ഖ​ല​യെ മു​ഴു​വ​ൻ സം​ശ​യ​ത്തി​ന്‍റെ പു​ക​മ​റ​യി​ൽ നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ല. കൈ​യി​ലു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യാ​ൽ സ​ർ​ക്കാ​ർ വേ​ണ്ട​തു ചെ​യ്യു​മെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പുതുതലമുറത്താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്നും പരിശോധന വേണമെന്നും നേരത്തെ സിനിമാ നിര്‍മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.

 

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close