LatestNationalNewsNews in Brief

ഡല്‍ഹിയില്‍ വന്‍ തീപിടുത്തം

By web desk

ല്‍ഹിയിലെ ചെരുപ്പ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹി ലോറന്‍സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് സംഭവം. 26 ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി അധികൃതര്‍ പറഞ്ഞു. മറ്റ് അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close