Samskara

അകലെയല്ലാത്ത ലക്ഷ്യത്തിനായി അണിനിരക്കാം

ടിവി സംസ്‌കാരയുടെ മുഖ്യ രക്ഷാധികാരിയും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ പത്മവിഭൂഷ ജി. മാധവന്‍ നായര്‍ എഴുതുന്നു

ഇഷ്ടാനിഷ്ടങ്ങള്‍ പലര്‍ക്കും പലതാണ്. എങ്കിലും പൊതുവായൊരിഷ്ടം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ബുദ്ധിപരമായൊരിഷ്ടം. കലയും സാഹിത്യവും യുക്തിപരമായി അത് യാഥാര്‍ത്ഥ്യമാക്കുന്നു. യുക്തിയുടെയും ബുദ്ധിയുടെയും സമന്വയമാണ് സയന്‍സിന് ആധാരം. അതാണ് സത്യം. ഉണര്‍വ്വിന്റെ ഊര്‍ജ്ജം. അങ്ങനെ ഊര്‍ജ്ജസ്വലരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നമാണ് ടിവി സംസ്‌കാര എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഈ സംസ്‌കാരത്തിന്റെ ഭാഗമായിത്തീരാന്‍ ഇടയായതും അതുകൊണ്ടാണ്. നമുക്ക് യാത്ര തുടരാം. ലക്ഷ്യം അകലെയല്ല.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close