BusinessKeralaLatestNewsNews in Brief

കത്തിക്കയറി സ്വർണ്ണവില; പവൻവില 42000 ആയി, ഇന്ന് കൂടിയത് 480 രൂപ

By Web desk

റെക്കോ​ർ​ഡു​ക​ൾ തി​രു​ത്തിക്കുറിച്ച് സ്വ​ർ​ണ്ണവി​ലയിലെ കു​തി​പ്പ് തുടരുന്നു. പ​വ​ന് ഇന്ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ കു​തി​പ്പാ​ണു സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2,050 ന് ​മു​ക​ളി​ൽ വ​രെ​യെ​ത്തി. ത​ങ്ക​ക്ക​ട്ടി​ക​ളു​ടെ ബാ​ങ്ക് നി​ര​ക്കാ​ക​ട്ടെ 58 ല​ക്ഷം രൂ​പ​യ്ക്കും മു​ക​ളി​ലാ​യി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close