BusinessKeralaLatestNews

സര്‍ണവില കൂടി; വര്‍ധനവ് മൂന്ന് ദിവസം വില കുറഞ്ഞ ശേഷം

By web desk

സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close