BusinessKeralaLatestNewsNews in Brief

റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില; പവന് ഇന്ന് വർധിച്ചത് 400 രൂപ

By web desk

കേരളത്തിൽ  സ്വ​ര്‍​ണ​വി​ല വീ​ണ്ടും റെ​ക്കോ​ർ​ഡ് തി​രു​ത്തി. ഗ്രാ​മി​ന് ഇന്ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇതോടെ പ​വ​ന് 34,800 രൂ​പ​യും ഗ്രാ​മി​ന് 4,350 രൂ​പ​യും എ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. തുടർച്ചചയായ രണ്ടാം ദിവസമാണ് പ​വ​ന് 400 രൂ​പ കൂ​ടുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close