KeralaLatestNewsNews in Brief

കണ്ണ് മഞ്ഞളിപ്പിച്ച് സ്വർണ വില; പവന് 40,000 രൂപ

By Web desk

സംസ്ഥാനത്ത് സ്വർണവില 40,000 രൂപയെന്ന നിർണായക ഉയരത്തിലെത്തി. ഇന്നു പവന് 280 രൂപയും ഗ്രാമിന് 35 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം ) വില 1975നു മുകളിലെത്തിയതോടെയാണു കേരളത്തിലും വില ഉയർന്നത്.

ഗ്രാ​മി​ന് 5,000 രൂ​പ​യാണ് ഇന്ന് വില. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല റെക്കോ​ർ​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close