CricketLatestNationalNewsNewsSports

ട്വന്റി ട്വന്റി; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

By Web desk

 

വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 50 പന്തിൽ നിന്ന് ആറു വീതം ബൗണ്ടറിയും സിക്സുമായി 94 റൺസെടുത്ത് മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ വിരാട് കോലിയാണ് വിൻഡീസിനെ നിഷ്പ്രഭമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ (1-0) മുന്നിലെത്തി.

ട്വന്റി 20-യിൽ റൺസ് പിന്തുടർന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. 2009-ൽ ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ 207 റൺസ് പിന്തുടർന്നുള്ള ജയം ഇതോടെ രണ്ടാമതായി.

രോഹിത് ശർമയെ (8) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തകർത്തടിച്ച കെ.എൽ രാഹുലാണ് (40 പന്തിൽ 62) ഇന്ത്യയ്ക്ക് മികച്ച തുടക്കമേകിയത്. രാഹുൽ ട്വന്റി 20-യിലെ ഏഴാം അർധ സെഞ്ചുറിയും കുറിച്ചു.

ഇതിനിടെ ട്വന്റി 20 കരിയറിൽ രാഹുൽ 1000 റൺസും തികച്ചു. 29-ാം ഇന്നിങ്സിലാണ് താരത്തിന്റെ ഈ നേട്ടം. വി​ൻ‌​ഡീ​സ് ഉ​യ​ർ‌​ത്തി​യ മി​ക​ച്ച വി​ജ​യ ല​ക്ഷ്യം അ​നാ​യാ​സ​മാ​ണ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്. എ​ട്ടു റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ‌​മ​യും നാ​ല് റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രും മാ​ത്ര​മാ​ണ് നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യം രാ​ഹു​ലാ​യി​രു​ന്നു കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യെ​ങ്കി​ൽ പി​ന്നീ​ട് കോ​ഹ്‌​ലി​യു​ടെ തേ​രോ​ട്ട​മാ​യി​രു​ന്നു. ന​ല്ല​തെ​ന്നോ മോ​ശ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ​ന്തു​ക​ളും അ​ടി​ച്ച​ക​റ്റാ​നു​ള്ള വ്യ​ഗ്ര​ത​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ നാ​യ​ക​ന്. 100 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 40 പ​ന്തി​ൽ അ​ഞ്ച് ഫോ​റി​ന്‍റെ​യും നാ​ല് എ​ണ്ണം പ​റ​ഞ്ഞ സി​സ്ക​സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 62 റ​ൺ​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​മ്പാ​ദ്യം. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം (18) 48 റൺസിന്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി..

 

നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 208 റ​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം ഇ​ന്ത്യ എ​ട്ടു പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മ​റി​ക​ട​ന്നു. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ്- 20 ഓ​വ​റി​ൽ അ​ഞ്ചി​ന് 207, ഇ​ന്ത്യ- 18.4 ഓ​വ​റി​ൽ നാ​ലി​ന് 209.

വി​ൻ‌​ഡീ​സ് ഉ​യ​ർ‌​ത്തി​യ മി​ക​ച്ച വി​ജ​യ ല​ക്ഷ്യം അ​നാ​യാ​സ​മാ​ണ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്. എ​ട്ടു റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ‌​മ​യും നാ​ല് റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രും മാ​ത്ര​മാ​ണ് നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്. രോ​ഹി​ത് ശ​ർ​മ പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ കോ​ഹ്‌​ലി കെ.​എ​ൽ. രാ​ഹു​ലി​നൊ​പ്പം വി​ൻ​ഡീ​സ് ബോ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ​രം പ​തി​യെ ഇ​ന്ത്യ വ​രു​തി​യി​ലാ​ക്കി.

ആ​ദ്യം രാ​ഹു​ലാ​യി​രു​ന്നു കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യെ​ങ്കി​ൽ പി​ന്നീ​ട് കോ​ഹ്‌​ലി​യു​ടെ തേ​രോ​ട്ട​മാ​യി​രു​ന്നു. ന​ല്ല​തെ​ന്നോ മോ​ശ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ​ന്തു​ക​ളും അ​ടി​ച്ച​ക​റ്റാ​നു​ള്ള വ്യ​ഗ്ര​ത​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ നാ​യ​ക​ന്. 100 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 40 പ​ന്തി​ൽ അ​ഞ്ച് ഫോ​റി​ന്‍റെ​യും നാ​ല് എ​ണ്ണം പ​റ​ഞ്ഞ സി​സ്ക​സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 62 റ​ൺ​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​മ്പാ​ദ്യം.

പി​ന്നാ​ലെ എ​ത്തി​യ ഋ​ഷ​ഭ് പ​ന്താ​ക​ട്ടെ ആ​ദ്യ പ​ന്തു മു​ത​ൽ അ​ടി​തു​ട​ങ്ങി. പ​ന്തി​നെ ഒ​രു വ​ശ​ത്ത് സാ​ക്ഷി​യാ​ക്കി നി​ർ​ത്തി കോ​ഹ്‌​ലി​കൂ​ടി അ​ടി​തു​ട​ർ​ന്ന​തോ​ടെ വി​ൻ​ഡീ​സ് ബോ​ള​ർ​മാ​ർ വ​ല​ഞ്ഞു. എ​ന്നാ​ൽ ഒ​ൻ​പ​ത് പ​ന്തി​ൽ ര​ണ്ട് സി​ക്സു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 18 റ​ൺ​സ് നേ​ടി​യ പ​ന്തി​നെ പൊ​ള്ളാ​ർ​ഡ് സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ച് പു​റ​ത്താ​ക്കു​മ്പോ​ൾ ഇ​ന്ത്യ വി​ജ​യ​തീ​ര​ത്തോ​ട് അ​ടു​ത്തി​രു​ന്നു.

പ​ന്ത് പു​റ​ത്താ​യ​തോ​ടെ കോ​ഹ്‌​ലി അ​തി​വേ​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ‌ നീ​ക്കി. 50 പ​ന്തി​ൽ ആ​റ് ഫോ​റി​ന്‍റെ​യും ആ​റ് പ​ടു​കൂ​റ്റ​ൻ സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 94 ര​ൺ​സ് നേ​ടി​യ കോ​ഹ്‌​ലി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റു​മ്പോ​ൾ 1.2 ഓ​വ​ർ കൂ​ടി ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു. ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​രും കോ​ഹ്‌​ലി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും ബാ​റ്റി​ന്‍റെ ചൂ​ട് ശ​രി​ക്കും അ​റി​ഞ്ഞു.

ഖാ​രി പി​യെ​റി ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ പൊ​ള്ളാ​ർ​ഡും കോ​ട്രെ​ല്ലും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും ബാ​റ്റിം​ഗി​നി​റ​ങ്ങേ​ണ്ടി വ​ന്ന വി​ൻ‌​ഡീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 207 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി (56) നേ​ടി​യ ഷിം​റോ​ൺ ഹെ​റ്റ്മെ​യ​റി​ന്‍റെ മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്.

ഹെ​റ്റ്മെ​യ​റി​നു പു​റ​മേ എ​വി​ൻ ലൂ​യി​സ് (40) കീ​റോ​ൺ പൊ​ള്ളാ​ർ​ഡ് (37) ജേ​സ​ൺ ഹോ​ൾ​ഡ​ർ (24) എ​ന്നി​വ​രും തി​ള​ങ്ങി. ഇ​ന്ത്യ​യ്ക്കാ​യി യു​സ്വ​ന്ദ്ര ച​ഹ​ൽ ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ദീ​പ​ക് ച​ഹ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ഓ​രേ വി​ക്ക​റ്റ് വീ​തം നേ​ടി. ആ​കെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ൽ ഉ​ള്ള​ത്. ര​ണ്ടാം മ​ത്സ​രം ഈ ​മാ​സം എ​ട്ടി​നു തി​രു​വ​ന​ന്ത​പു​ര​ത്തും മൂ​ന്നാം മ​ത്സ​രം 11ന് ​മും​ബൈ​യി​ലും ന​ട​ക്കും.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close