CricketLatestNationalNewsNewsNews in BriefSports

ഐപിഎല്ലിന് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടക്കം; ആദ്യ ഘട്ടത്തില്‍ കാണികളില്ല

By Web desk

പിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സങ്ങള്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close