KeralaLatestNewsNews in Brief

കണ്ണൂരില്‍ ഇന്ന് ആറ് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web desk

ണ്ണൂരില്‍ ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ സിഐഎസ്എഫ് അംഗങ്ങളാണ്. ഡിഎസ്സി കാന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫുകാരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. രണ്ട് പേര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും. നേരത്തെ എട്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ ജോലിയില്‍ ഉണ്ടായിരുന്നവര്‍ക്കിടയിലാണ് രോഗം പടര്‍ന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close