KeralaLatestNewsNews in Brief

കരിപ്പൂർ വിമാന അപകടം; 57 പേർ ചികിത്സയിൽ, 14 പേരുടെ നില ഗുരുതരം

By Web desk

​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 115 പേ​ർ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​താ​യി മ​ല​പ്പു​റം ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ 14 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കോ​ഴി​ക്കോ​ട്ട് 85 പേ​രും മ​ല​പ്പു​റ​ത്ത് 30 പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള​ള​ത്. 57 പേ​ർ ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചി​കി​ത്സ​യി​ലു​ള​ള​വ​ർ: കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ആ​ശു​പ​ത്രി- ര​ണ്ട്, പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി- 16, മ​ഞ്ചേ​രി കൊ​ര​ന്പ​യി​ൽ ആ​ശു​പ​ത്രി -ഒ​ന്ന്, പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ശു​പ​ത്രി- മൂ​ന്ന്, മ​ഞ്ചേ​രി മ​ല​ബാ​ർ ആ​ശു​പ​ത്രി- ഒ​ന്ന്, കോ​ട്ട​ക്ക​ൽ മിം​സ്- അ​ഞ്ച്, പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ ആ​ശു​പ​ത്രി- ര​ണ്ട്, കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി- 32,

കോ​ഴി​ക്കോ​ട് മെ​യ്ത്ര ആ​ശു​പ​ത്രി- 10, കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി- 22 , കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി- അ​ഞ്ച്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി- ഒ​ൻ​പ​ത്, കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി- ഏ​ഴ്.

അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘം രൂപവത്കരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് മരിച്ചത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close