BREAKING NEWSLatestNationalWorld

കിം ജോങ് ഉൻ ഗുരുതരാവസ്ഥയിൽ

By Web desk

കിം ജോങ് ഉന്നിന്റെ ആരോഗ്യാവസ്ഥ വീണ്ടും വഷളായതായി അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നു.യാത്ര ചെയ്യാൻ കഴിയാത്തത്ര തരത്തിൽ ശാരീരികമായി കിം ജോങ് ഉന്നിന്റെ ആരോഗ്യാവസ്ഥ മാറിയെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നത്.എന്നാൽ ഇതുവരെ കിം ജോങ് ഉന്നിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വടക്കൻ കൊറിയ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.കിം ജോങ് ഉന്നിനെ ചികിത്സിക്കാനായി ചൈനയിൽ നിന്നും മെഡിക്കൽ സംഘം കൊറിയയിൽ പോയതായി പറയുന്നുണ്ടെങ്കിലും ഈ വാർത്തയെ കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം രണ്ടു രാജ്യങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close