LatestNewsNewsNews in BriefOtherSports

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍; ആദ്യ സെമിയില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി – സായി പോരാട്ടം

By web desk

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ മധ്യപ്രദേശ്് ഹോക്കി അക്കാദമി, സായിയുമായി ഏറ്റുമുട്ടും. ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ജ്യോതിപാല്‍ വിജയഗോള്‍ നേടി. നിശ്ചിതസമയവും കഴിഞ്ഞ് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മധ്യപ്രദേശിനെ കീഴടക്കി സായിയും സെമിയിലെത്തി. ഈ മാസം എട്ടിന് ഉച്ചയ്ക്ക് രണ്ടിനാണ് സെമി പോരാട്ടം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close