KeralaLatestNewsNews in Brief

നെടുമ്പാശേരിയിൽ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു

By Web desk

നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി​യി​ൽ ബാ​റി​ന് മു​ന്നി​ൽ യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് കൊലപാതകം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. പ്രതികള്‍ക്കായി പൊലീസ്  തെരച്ചില്‍ നടത്തുകയാണ്. മൃ‍തദേഹം  ആലുവ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close