KeralaLatestNewsNews in Brief

കൊവിഡ് വ്യാപനം; നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാ​റ്റി​വെ​ച്ചു

By Web desk

​ത്ത​വ​ണ​ത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാ​റ്റി​വെച്ചു. കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ല​മേ​ള മാ​റ്റി​യ​തെ​ന്നു നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ആ​ല​പ്പു​ഴ ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ആ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ര​ണ്ടാം ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലാ​ണു വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close