NationalNewsNews in Brief

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

By web desk

മ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മുവിലെ ബുദ്ഗാം ജില്ലയിലെ ചദൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന ഭീകരരുടെ ഒളിയിടം വളയുകയായിരുന്നു.

ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close