News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
FootballNationalNewsNews in BriefSportsWorld

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഇന്ന് യുഎഇക്കെതിരെ: സുനില്‍ ഛേത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ

By Sports Desk

യുഎഇയില്‍ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‍ബോളിൽ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. നോക്കൗട്ട് പ്രതീക്ഷകളോടെ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ആതിഥേയര്‍ തന്നെയായ യുഎഇയുമായാണ് ഇന്ത്യയുടെ മത്സരം. ആദ്യ പോരാട്ടത്തില്‍ തായ്‍ലൻഡിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്.

മലയാളി താരങ്ങളായ ആഷിഖ് കരുണിയനും അനസ് എടത്തൊടികയും ആദ്യ ഇലവനിൽ ഉണ്ടാകും. ക്യാപ്റ്റനും മിന്നുംതാരവുമാ സുനിൽ ഛേത്രിയ്ക്ക് ഗോളടിയിലുള്ള മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

യുഎഇ ആദ്യ മത്സരത്തിൽ ബഹ്‍റിനോട് സമനില വഴങ്ങിയിരുന്നു. എങ്കിലും ഗ്രൂപ്പിലെ പ്രബലര്‍ യുഎഇ തന്നെയാണ്.

ആദ്യ മത്സരത്തിൽ തായ്​ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ കീഴടക്കിയത്.
സുനിൽ ഛേത്രി നേടിയ രണ്ടുഗോളുകളായിരുന്നു ഇന്ത്യന്‍ വിജയത്തിന്‍റെ സവിശേഷത.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close