News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLatestNewsNews in Brief

നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഇനി സണ്ണി ജോസഫ്

By web desk

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടിയോഗം സണ്ണി ജോസഫ് എം എല്‍ എ യെ കോണ്‍ഗ്രസിന്‍റെ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തു. നേരത്തെ ചീഫ് വിപ്പായിരുന്ന അടൂര്‍ പ്രകാശ് എം പി യായ ഒഴിവിലാണ് സണ്ണി ജോസഫ് എം എല്‍ എയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close