CricketNewsNews in BriefSportsWorld

ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

By we desk

സിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്ക് 123 പോയന്‍റുകളും ഇംഗ്ലണ്ടിന് 122 പോയന്‍റുകളുമാണ് ഉള്ളത്.

ലോകകപ്പിലേറ്റ പരാജയങ്ങളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ന്യൂസിലാന്‍ഡാണ് 116 പോയന്‍റുകളുമായി മൂന്നാം സ്ഥാനത്ത്. റാങ്കിംഗില്‍ ഓസ്ട്രേലിയ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close