News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
CricketNationalNewsNews in BriefSports

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ശിഖര്‍ ധവാന്‍ ഇനി കളിക്കില്ല

By web desk

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ശിഖര്‍ ധവാന്‍ കളിക്കില്ല. ശിഖര്‍ ധവാന്റെ കൈവിരലിനുണ്ടായ പരിക്കുകാരണമാണ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ധവാന് കളിക്കാന്‍ സാധിക്കാത്തത്. ധവാന്റെ കൈവിരലിന് പൊട്ടലുണ്ടെന്നാണ് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്.

മൂന്നാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചു. ധവാന് ലോകകപ്പില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ശിഖര്‍ ധവാന് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

വ്യാഴാഴ്ചയാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close