CricketLatestNationalNewsNews in BriefSportsWorld

മഴ കളിച്ചു; ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു

By web desk

ലോകകപ്പിലെ ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകൾക്ക് ഓരോ പോയിന്റ് വീതം ലഭിക്കും.

ടോസ് നേടിയ വിൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരത്തിൽ 7.3 ഓവറിൽ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എടുത്ത് നിൽക്കെയാണ് മഴ വില്ലനായെത്തിയത്. 6 റൺസെടുത്ത ഹാഷിം അംലയുടെയും അഞ്ച് റൺസെടുത്ത അർക്രത്തിന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close