News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CricketLatestNationalNewsNews in BriefSportsWorld

പേസ് ബൗളര്‍ സ്റ്റെയിന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്; ആശങ്കയോടെ ദക്ഷിണാഫ്രിക്ക

By web desk

ക്ഷിണാഫ്രിക്കന്‍ ടീമിലെ പേസ് ബൗളര്‍ ഡെയ്ൽ സ്റ്റെയിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്ക് പറ്റിയതിനെ തുടർന്നാണ് ഒഴിവാക്കിയത്. പകരം യുവതാരം ബ്യൂറൻ ഹെൻഡ്രിക്സിനെ ഉൾപ്പെടുത്തി. സ്റ്റെയിനിന്‍റെ തോളിനേറ്റ പരിക്ക് രൂക്ഷമായതോടെയാണ്  ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്നതിനിടയിലാണ് സ്റ്റെയ്ന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ആ രണ്ട് മത്സരങ്ങളിലും സ്റ്റെയ്ൻ കളിച്ചിരുന്നില്ല.

സ്റ്റെയിനിന്റെ മടക്കം ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close