News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
BusinessKeralaLatestNationalNewsNews in Brief

പ്രളയസെസ് പിരിക്കാന്‍ കേരളത്തിന് ജിഎസ് ടി കൗണ്‍സിലിന്‍റെ അനുവാദം: ജി എസ് ടി രജിസ്ട്രേഷന്‍ പരിധി 40 ലക്ഷമായി ഉയര്‍ത്തി

By Web Desk

ജിഎസ്‌ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്‌ടി കൗണ്‍സിലാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഇത്. സേവന നികുതിയിലും കുറവ് വരുത്തി. ഇതുപ്രകാരം 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി.

കേരളത്തിന് പ്രളയ സെസ് പിരിക്കാനും ജിഎസ്‌ടി കൗണ്‍സില്‍ അനുവാദം നല്‍കി. രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കാനാണ് അനുമതി. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണമെന്ന് കേരളത്തിന് തീരുമാനിക്കാം എന്നതാണ് ഇതിന്‍റെ സവിശേഷത.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close