News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
GulfKeralaNewsNews in BriefWorld

കണ്ണൂരില്‍ ഇനി ഒമാന്‍ ആകാശപ്പക്ഷികളും

By Web Desk

ണ്ണൂരിന്‍റെ ആകാശങ്ങളിലൂടെ ഇനി ഒമാന്‍ വിമാനങ്ങളും പാറിപ്പറക്കും. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങാൻ തയ്യാറാണെന്ന് ഒമാൻ എയർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച്ചകള്‍ വിമാനത്താവളം അധികൃതരുമായി നടത്തിയെന്നും സർക്കാരിന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും ഒമാൻ എയർ അറിയിച്ചു.

ഇപ്പോള്‍ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഷാർജയിലേക്കും ദോഹയിലേക്കും മാത്രമാണ് അന്താരാഷ്ട്ര സർവ്വീസുകളുള്ളത്.

കേരളത്തിൽ കോഴിക്കോട്‌, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്ന്‌ ഒമാൻ എയർ സർവീസുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ സംത്യപ്തരാണെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close