CricketNationalNewsNews in BriefSportsWorld

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് നല്ല സ്കോര്‍: പൂജാരയ്ക്ക് ശതകം

By Web Desk

മെൽബൺ ക്രിക്കറ്റ് ടെസ്റ്‍റിൽ ഇന്ത്യക്ക് ഓസ്‍ട്രേലിയക്കെതിരെ മികച്ച സ്‍കോർ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്‍റിന് 437 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്‍തു. സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് ഗുണമായത്. പൂജാര 106 റൺസ് എടുത്ത് പുറത്തായി. ടെസ്‍റ്‍റ് കരിയറിലെ പൂജാരയുടെ പതിനേഴാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും ശതകമാണിത്.

ക്യാപ്റ്റന്‍വിരാട് കോഹ്​ലിയും രോഹിത് ശർമ്മയും അർദ്ധ ശതകം നേടി. ഒന്നാംഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ, രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്‍ടപ്പെടാതെ 8 റൺസ് നേടിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close