FootballKeralaNationalNewsNews in BriefSports

ദേശീയ ഫുട്ബോള്‍ ലീഗില്‍ കേരള ടീമിന് ചരിത്ര നേട്ടം: ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരള എഫ്‌‌സിക്ക്

By Web Desk

ന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സി കിരീടം നേടി. ഫൈനലില്‍ 3–2ന് മണിപ്പൂര്‍ ക്ലബായ ക്രിപ്സ എഫ്സിയെയാണ് കേരളം തോല്‍പ്പിച്ചത്. സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്‍റെ വനിതാ ടീം കപ്പ് നേടുന്നത് ആദ്യമായാണ്.

ബംഗലുരുവില്‍ നടന്ന മത്സരത്തില്‍ പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close