News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
CrimeLatestNewsNews in BriefWorld

ന്യൂസിലന്‍ഡില്‍ പള്ളിയില്‍ വെടിവെപ്പ്: 6 മരണം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണസമയം പള്ളിക്കരികിലുണ്ടായിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പള്ളിയിൽ കടന്നുകയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു. സൗത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു വെടിവെപ്പ്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പള്ളിക്ക് സമീപമുണ്ടായിരുന്നു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ടീം അംഗം തമീം ഇക്ബാൽ ട്വീറ്റ് ചെയ്തു.

കറുത്ത വേഷവും ഹെൽമെറ്റും ധരിച്ച് മെഷീൻ ഗണ്ണുമായി എത്തിയ അക്രമി പള്ളിയുടെ പിന്നിലൂടെ കയറി വെടിയുതിർക്കുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close