News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestNationalNewsNews in BriefWorld

നിയന്ത്രണരേഖയിലെ കുഴിബോംബ് സ്ഫോടനം: വീരമൃത്യു വരിച്ചത് മലയാളി ജവാന്‍

By Web Desk

മ്മു കശ്മീരിലെ നൗഷേരയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജര്‍ വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍.വി.നായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സ്ഫോടനം. 2/11 ഗൂര്‍ഖ റൈഫിള്‍സില്‍ മേജറായി സേവനം നിര്‍വ്വഹിക്കുകയായിരുന്നു.

ഭീകരര്‍ നിക്ഷേപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ശശിധരന്‍ വി നായരും കൂടെയുണ്ടായിരുന്ന സൈനികന്‍ ജിവാന്‍ ഗുറാങും വീരമൃത്യു വരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. പരിക്കേറ്റ മറ്റ് രണ്ട് സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close