LatestNationalNewsNews in BriefWorld

ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു

By web desk

മ്മുകശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. ഷാപ്പൂര്‍ മേഖലയിലെ സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.

ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തുള്ള സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും സൈനിക നിരീക്ഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close