News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestNationalNewsNews in Brief

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: ചോദ്യംചെയ്യലിന് വരാത്ത ലീനയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും

By Web Desk

കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും വരാത്ത നടി ലീന മരിയ പോളിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ പോലീസ് തീരുമാനിച്ചു.
ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പക്ഷേ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദേശിച്ചിരുന്ന സമയത്ത് ലീന എത്തിയില്ല.

സാമ്പത്തിക തട്ടിപ്പുകേസുകളിലെ ലീനയുടെ സഹപ്രതി സുഭാഷ് ചന്ദ്രശേഖറിനു വെടിവെപ്പുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

മുംബൈ അധോലോകത്തില്‍ നിന്നുള്ള കുറ്റവാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് രവി പൂജാരിയെന്ന പേരിൽ നാലു തവണ തനിക്ക് ഭീഷണി സന്ദേശം വന്നതായി ലീന മരിയ പോള്‍ പറഞ്ഞിരുന്നു. ആദ്യം 5 കോടിയും, തുടര്‍ന്ന് 25 കോടിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് തന്റെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പെന്നും ലീന ആരോപിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close