News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestLocalNewsNews in Brief

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: കൊല്ലത്തും കാസര്‍കോട്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

By Web Desk

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവെപ്പ് കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കൊല്ലത്തും കാസര്‍കോട്ടുമാണ് റെയ്ഡ് നടത്തിയത്.

പ്രതികള്‍ക്ക് പ്രാദേശികതലത്തില്‍ സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഡോക്ടര്‍ക്കായി ഉടന്‍ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close