EnviromentKeralaLatestNewsNews in Brief

ദുരിതാശ്വാസം: മന്ത്രിമാരുടെ ഭാര്യമാർ ഒരു മാസത്തെ പെന്‍ഷന്‍ നൽകി

By Web Desk

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്‍റെ ഭാര്യ ഡോ. പി.കെ. ജമീല, ജി സുധാകരന്‍റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്‍റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്‍റെ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രന്‍റെ ഭാര്യ എന്‍.ടി. അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close